ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് തിരിച്ചു പോന്നു..
പിച്ച വെച്ച മണ്ണിന്റെ, താലോലിച്ച മനസ്സുകളുടെ, ഹൃദയം നല്കിയ പ്രണയിനിയുടെ, അരുമക്കിടാവിന്റെ സ്നേഹമധു നുകര്‍ന്ന് മതിയാവാതെ അനിവാര്യമായ ഒരു തിരിച്ചു വരവ്...
അവധിക്കാലത്ത് വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും എന്റെ ഡിജിറ്റല്‍ ക്യാമറയിലേക്ക് പറന്നു കയറിയ ഈ കൂട്ടുകാരനും പങ്കുവെക്കുന്നത് എന്റെ നൊമ്പരം തന്നെ ആവണം.
15 comments:
വീണ്ടും ബൂലോകത്ത് സജീവമാകാന്‍ ശ്രമിക്കാം... പക്ഷെ, ഈ മനസ്സ് നാട്ടില്‍ നിന്നും പറിച്ചെടുക്കാനാ പ്രയാസം!!
"ദൈവം തമ്പുരാന് തന്ന ഈ ജീവിതം" കഷ്ട്ടം.... :-))
"ദൈവം“ ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
നിന്റെ നൊമ്പരം പറിച്ചെടുക്കാനാ പ്രയാസം!!
വീണ്ടും ബൂലോകത്ത് സജീവമാകൂ!!
ഹൃദയം നല്കിയ പ്രണയിനിയുടെ, അരുമക്കിടാവിന്റെ സ്നേഹമധു നുകര്‍ന്ന് മതിയാവാതെ അനിവാര്യമായ ഒരു തിരിച്ചു വരവ്...
അരളിശലഭവുമായാണല്ലൊ തിരിച്ചു വരവ് :) ആശംസകള്‍...
ഞാന്‍: 'ഞാന്‍' എന്ന ഭാവം ശ്ശി കൂടുതലാണെന്ന് തോന്നുന്നു. അതങ്ങ് വെടിഞ്ഞാല്‍ ഒക്കെ ശരിയാകും. വന്നതിനു നന്ദി...
കുമാരേട്ടോ... സുഖോല്ലേ....?
വാഴ, പാവപ്പെട്ടവന്: സ്വീകരണത്തിനു നന്ദി...
ശിവ: അവന്റെ പേരറിയില്ലായിരുന്നു. ആശംസക്കും പുതിയ അറിവിനും നന്ദി
എന്നാല്‍പ്പിന്നെ ഇനി അങ്ങോട്ട് ഉഷാറായിക്കോട്ടെ...!
:)
തിരിച്ചെത്തിയോ?
വിശേഷങ്ങള്‍ ടെലിഫോണില്‍ കേട്ടോളാം. :)
കൊള്ളാം ..ട്ടോ ...ന്ന പിന്നെ ...അങ്ങനെ തന്നെ ...
:)
ഓരോ അവധിക്കാലവും ഒരു റീചാർജിംഗ് ആണു; മനസ്സിന്റെ, ചിന്തകളുടെ; സ്വപ്നങ്ങളുടെ ജീവിതത്തിന്റെ തന്നെ........
ചിത്രം വാള്‍പേപ്പറാക്കാന്‍ മോഷ്ടിച്ചിട്ടുണ്ട്.ട്ടോ
;)
ങാ...ഇതാരാ..എത്തിയോ!!
എന്ത് വിഷമം ശ്രദ്ധേയാ? ഇവിടെ ഞങളൊക്കെയില്ലെ!
ഇതാ പിടിച്ചോന്ന് പറഞ് ദിവസങള് അങ് പോകില്ലേ..
ശ്രീ : ശരിയെടാ.. ദാ വരുന്നു.
രാം : ഇങ്ങോട്ട് വിളിച്ചു തോല്‍പ്പിച്ചു ല്ലേ?
ജാബിര്‍ : :) :)
ഭൂതം : അതെ അതെ
വയനാടന്‍ : ഞാന്‍ റീചാര്‍ജ്ജ് ആയി
അഭിജിത്ത് : വൌ... ഞാന്‍ അത്രക്കായോ? :)
ഭായ് :- എന്നാല്‍ പിന്നെ അങ്ങ് തുടങ്ങാം... കൂടെ ഉണ്ടാവണം.
പുതിയ പോസ്റ്റ് രണ്ടു നാള്‍ക്കകം.
Post a Comment