മറന്നാലും വെറുക്കരുതെന്നെഴുതിയത് മായാതെ കിടപ്പുണ്ട്.
ishtaayi
ഓർക്കാൻ മറന്നാലും മറക്കാൻ ശ്രമിയ്ക്കരുതെന്ന് ( അതും മായാതെ കിടക്കുന്നു :)
കുടഞ്ഞെറിഞ്ഞാലുംതിരികെയില്ലെന്ന്കരളില് പടരുകയാണിപ്പോള്‍
വരികള്‍ ഇഷ്ടമായി...
നന്നായിട്ടെഴുതി..ആശംസകൾ.
:-)
മറക്കുന്നതിലും എളുപ്പം മരിക്കുന്നതാണെന്നും... പല വര്‍ണ്ണങ്ങളുള്ള കടലാസ്സില്‍ ഇപ്പോഴും ഓര്‍മ്മകള്‍ തിണര്‍ത്തു കിടപ്പുണ്ട്...
സംങ്കതി ഗേറി സീരിയസ്സായി ....
valare nannayittundu..... aashamsakal........
അതെ...!
പണ്ട് സ്നേഹത്തോടെ എഴുതി വാങ്ങിയതൊക്കെപൊടിയെടുത്തു, എലികള്‍ കരണ്ട് തട്ടിന് പുറത്തു എവിടെയോ ആണ് പക്ഷെ എവിടെയിരുന്നാലും അതിലെ വരികള്‍ ഇപ്പോളും വന്നൊന്നു ചുട്ടു പൊള്ളിച്ചു മടങ്ങാറുണ്ട് ഇടയ്ക്കിടെ
ഓട്ടോഗ്രാഫ് നശിച്ചാലും മറക്കാതെ മനസ്സില്‍ കിടക്കും അതിലെ വരികള്‍. നല്ല കവിത.
ശ്രദ്ധേയത്തെ ഞാന്‍ ഇപ്പൊഴാ ശ്രദ്ധിച്ചത്. എന്റെ ശ്രദ്ധ മുഴുവന്‍ ഇതുവരെ കരിനാക്കിലായിരുന്നു. :)
ലളിതം ഈ വാക്കുകള്‍ കൊണ്ടുള്ള സഞ്ചാരം
the man to walk with,ചെറുവാടി,ബഷീര്‍ പി.ബി.വെള്ളറക്കാട് ,Kalavallabhan,Jishad Cronic,യൂസുഫ്പ,M.R.Anilan -എം. ആര്.അനിലന്‍ ,കലാം,സന്തോഷ് പല്ലശ്ശന,jayarajmurukkumpuzha,ഒരു നുറുങ്ങ്,Sreedevi,നിശാസുരഭി ,Sukanya,സ്വപ്നസഖി,Anees Hassan :ഒട്ടോഗ്രാഫിനെ വായിച്ച ഏവര്‍ക്കും നന്ദി. ഇനിയും ഇതുവഴി കാണുമല്ലോ.
പെട്ടെന്ന് കഴിഞ്ഞു പോയ വെക്കേഷന്റെ ഓര്‍മയില്‍ ഒരു കവിത. വെക്കേഷന്
നൊസ്റ്റാൾജിക്..!!
Post a Comment
18 comments:
മറന്നാലും വെറുക്കരുതെന്നെഴുതിയത് മായാതെ കിടപ്പുണ്ട്.
ishtaayi
ഓർക്കാൻ മറന്നാലും മറക്കാൻ ശ്രമിയ്ക്കരുതെന്ന് ( അതും മായാതെ കിടക്കുന്നു :)
കുടഞ്ഞെറിഞ്ഞാലും
തിരികെയില്ലെന്ന്
കരളില്‍ പടരുകയാണിപ്പോള്‍
വരികള്‍ ഇഷ്ടമായി...
നന്നായിട്ടെഴുതി..ആശംസകൾ.
:-)
മറക്കുന്നതിലും എളുപ്പം മരിക്കുന്നതാണെന്നും...
പല വര്‍ണ്ണങ്ങളുള്ള കടലാസ്സില്‍ ഇപ്പോഴും ഓര്‍മ്മകള്‍ തിണര്‍ത്തു കിടപ്പുണ്ട്...
സംങ്കതി ഗേറി സീരിയസ്സായി ....
valare nannayittundu..... aashamsakal........
അതെ...!
പണ്ട് സ്നേഹത്തോടെ എഴുതി വാങ്ങിയതൊക്കെ
പൊടിയെടുത്തു, എലികള്‍ കരണ്ട്
തട്ടിന് പുറത്തു എവിടെയോ ആണ്
പക്ഷെ എവിടെയിരുന്നാലും അതിലെ വരികള്‍
ഇപ്പോളും വന്നൊന്നു ചുട്ടു പൊള്ളിച്ചു മടങ്ങാറുണ്ട് ഇടയ്ക്കിടെ
ഓട്ടോഗ്രാഫ് നശിച്ചാലും മറക്കാതെ മനസ്സില്‍ കിടക്കും അതിലെ വരികള്‍.
നല്ല കവിത.
ശ്രദ്ധേയത്തെ ഞാന്‍ ഇപ്പൊഴാ ശ്രദ്ധിച്ചത്. എന്റെ ശ്രദ്ധ മുഴുവന്‍ ഇതുവരെ കരിനാക്കിലായിരുന്നു. :)
ലളിതം ഈ വാക്കുകള്‍ കൊണ്ടുള്ള സഞ്ചാരം
the man to walk with,
ചെറുവാടി,
ബഷീര്‍ പി.ബി.വെള്ളറക്കാട് ,
Kalavallabhan,
Jishad Cronic,
യൂസുഫ്പ,
M.R.Anilan -എം. ആര്.അനിലന്‍ ,
കലാം,
സന്തോഷ് പല്ലശ്ശന,
jayarajmurukkumpuzha,
ഒരു നുറുങ്ങ്,
Sreedevi,
നിശാസുരഭി ,
Sukanya,
സ്വപ്നസഖി,
Anees Hassan :
ഒട്ടോഗ്രാഫിനെ വായിച്ച ഏവര്‍ക്കും നന്ദി. ഇനിയും ഇതുവഴി കാണുമല്ലോ.
പെട്ടെന്ന് കഴിഞ്ഞു പോയ വെക്കേഷന്റെ ഓര്‍മയില്‍ ഒരു കവിത. വെക്കേഷന്
നൊസ്റ്റാൾജിക്..!!
Post a Comment