Saturday, November 14, 2009

അവധിക്കാലത്തിന്റെ ഓര്‍മയ്ക്ക്‌


ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് തിരിച്ചു പോന്നു..
പിച്ച വെച്ച മണ്ണിന്റെ, താലോലിച്ച മനസ്സുകളുടെ, ഹൃദയം നല്‍കിയ പ്രണയിനിയുടെ, അരുമക്കിടാവിന്റെ സ്നേഹമധു നുകര്‍ന്ന് മതിയാവാതെ അനിവാര്യമായ ഒരു തിരിച്ചു വരവ്‌...

അവധിക്കാലത്ത്‌ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും എന്‍റെ ഡിജിറ്റല്‍ ക്യാമറയിലേക്ക് പറന്നു കയറിയ ഈ കൂട്ടുകാരനും പങ്കുവെക്കുന്നത് എന്‍റെ നൊമ്പരം തന്നെ ആവണം.

15 comments:

ശ്രദ്ധേയന്‍ | shradheyan said...

വീണ്ടും ബൂലോകത്ത് സജീവമാകാന്‍ ശ്രമിക്കാം... പക്ഷെ, ഈ മനസ്സ് നാട്ടില്‍ നിന്നും പറിച്ചെടുക്കാനാ പ്രയാസം!!

ഞാന്‍ :-)))) said...

"ദൈവം തമ്പുരാന്‍ തന്ന ഈ ജീവിതം" കഷ്ട്ടം.... :-))

ഞാന്‍ :-))) said...

"ദൈവം“ ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ

വാഴക്കോടന്‍ ‍// vazhakodan said...

നിന്‍റെ നൊമ്പരം പറിച്ചെടുക്കാനാ പ്രയാസം!!
വീണ്ടും ബൂലോകത്ത് സജീവമാകൂ!!

പാവപ്പെട്ടവന്‍ said...

ഹൃദയം നല്‍കിയ പ്രണയിനിയുടെ, അരുമക്കിടാവിന്റെ സ്നേഹമധു നുകര്‍ന്ന് മതിയാവാതെ അനിവാര്യമായ ഒരു തിരിച്ചു വരവ്‌...

siva // ശിവ said...

അരളിശലഭവുമായാണല്ലൊ തിരിച്ചു വരവ് :) ആശംസകള്‍...

ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍: 'ഞാന്‍' എന്ന ഭാവം ശ്ശി കൂടുതലാണെന്ന് തോന്നുന്നു. അതങ്ങ് വെടിഞ്ഞാല്‍ ഒക്കെ ശരിയാകും. വന്നതിനു നന്ദി...

കുമാരേട്ടോ... സുഖോല്ലേ....?

വാഴ, പാവപ്പെട്ടവന്‍: സ്വീകരണത്തിനു നന്ദി...

ശിവ: അവന്‍റെ പേരറിയില്ലായിരുന്നു. ആശംസക്കും പുതിയ അറിവിനും നന്ദി

ശ്രീ said...

എന്നാല്‍പ്പിന്നെ ഇനി അങ്ങോട്ട് ഉഷാറായിക്കോട്ടെ...!
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

തിരിച്ചെത്തിയോ?

വിശേഷങ്ങള്‍ ടെലിഫോണില്‍ കേട്ടോളാം. :)

ഭൂതത്താന്‍ said...

കൊള്ളാം ..ട്ടോ ...ന്ന പിന്നെ ...അങ്ങനെ തന്നെ ...

ജാബിര്‍.പി.എടപ്പാള്‍ said...

:)

വയനാടന്‍ said...

ഓരോ അവധിക്കാലവും ഒരു റീചാർജിംഗ്‌ ആണു; മനസ്സിന്റെ, ചിന്തകളുടെ; സ്വപ്നങ്ങളുടെ ജീവിതത്തിന്റെ തന്നെ........

അഭിജിത്ത് മടിക്കുന്ന് said...

ചിത്രം വാള്‍പേപ്പറാക്കാന്‍ മോഷ്ടിച്ചിട്ടുണ്ട്.ട്ടോ
;)

ഭായി said...

ങാ...ഇതാരാ..എത്തിയോ!!
എന്ത് വിഷമം ശ്രദ്ധേയാ? ഇവിടെ ഞങളൊക്കെയില്ലെ!
ഇതാ പിടിച്ചോന്ന് പറഞ് ദിവസങള്‍ അങ് പോകില്ലേ..

ശ്രദ്ധേയന്‍ | shradheyan said...

ശ്രീ : ശരിയെടാ.. ദാ വരുന്നു.
രാം : ഇങ്ങോട്ട് വിളിച്ചു തോല്‍പ്പിച്ചു ല്ലേ?
ജാബിര്‍ : :) :)
ഭൂതം : അതെ അതെ
വയനാടന്‍ : ഞാന്‍ റീചാര്‍ജ്ജ്‌ ആയി
അഭിജിത്ത് : വൌ... ഞാന്‍ അത്രക്കായോ? :)
ഭായ്‌ :- എന്നാല്‍ പിന്നെ അങ്ങ് തുടങ്ങാം... കൂടെ ഉണ്ടാവണം.

പുതിയ പോസ്റ്റ്‌ രണ്ടു നാള്‍ക്കകം.

കൂടെയുള്ളവര്‍