ധനുമാസ പുലരിമഞ്ഞില്‍
കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന് - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...
പാട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന് - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...
പാട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്
മനം കവര്‍ന്നു മധു നുകര്‍ന്ന് പോയതിനാലോ
അതോ - ഏഴഴകിന് മാരിവില്ല് മാഞ്ഞതിനാലോ...
(ധനുമാസ പുലരിമഞ്ഞില്‍ ..)
പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...
(ധനുമാസ പുലരിമഞ്ഞില്‍ ..)
അതോ - ഏഴഴകിന് മാരിവില്ല് മാഞ്ഞതിനാലോ...
(ധനുമാ
പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...
(ധനുമാസ പുലരിമഞ്ഞില്‍ ..)