Monday, June 27, 2011

നീ തന്നെയിപ്പൊഴും! (ഗസല്‍ 2)ധനുമാസ പുലരിമഞ്ഞില്‍

കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന്‍ - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...

പാ
ട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്‍
മനം കവര്‍ന്നു മധു നുകര്‍ന്ന് പോയതിനാലോ
അതോ - ഏഴഴകിന്‍ മാരിവില്ല് മാഞ്ഞതിനാലോ...

(ധനുമാസ പുലരിമഞ്ഞില്‍ ..)

പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...

(ധനുമാസ പുലരിമഞ്ഞില്‍ ..)

30 comments:

ശ്രദ്ധേയന്‍ | shradheyan said...

പരമാവധി വേഗം പാടി കേള്‍ക്കാന്‍ ഒപ്പം പ്രാര്‍ഥിക്കുമല്ലോ..

കൊമ്പന്‍ said...

പാടി കേള്‍ക്കാന്‍ ആശിക്കുന്നു

കിങ്ങിണിക്കുട്ടി said...

aahaa. gasalo!! kollamallo

മുല്ല said...

വരികള്‍ നന്നായിട്ടുണ്ട്. ആരു പാടും...?
എല്ലാ ആശംസകളും.

moideen angadimugar said...

ആരാണ് പാടുക..?

ശ്രദ്ധേയന്‍ | shradheyan said...

ആഗ്രഹിക്കുമ്പോള്‍ ഉമ്പായിയില്‍ കുറച്ചു ആഗ്രഹിക്കേണ്ടല്ലോ.. :)

ente lokam said...

PAAVAM MULLA...HA..HA..
NANNAYITTUNDU KETTO...

AFRICAN MALLU said...

kollaam ...

നാമൂസ് said...

വേഗത്തിലാവാന്‍ പ്രാര്‍ത്ഥന.

Lipi Ranju said...

തീര്‍ച്ചയായും പ്രാര്‍ഥിക്കാം .... എല്ലാ ആശംസകളും ....

MyDreams said...

:)

സീത* said...

വീണ്ടും ഒരു ഗസൽ‌പ്പൂവു കൂടി...വേഗം പാടൂ

പള്ളിക്കരയില്‍ said...

കേൾക്കുമാറാകട്ടെ....

രമേശ്‌ അരൂര്‍ said...

ആരാദ്യം പാടും ? ആരാദ്യം കേള്‍ക്കും ?
പറയാതിനി വയ്യ ! പറയാനും വയ്യ .....

ശ്രദ്ധേയന്‍ | shradheyan said...

ആദ്യ പാട്ടിന്റെ സംഗീത സംവിധാനം ഏതാണ്ട് പൂര്‍ത്തിയായി. ചില മിനുക്കുപണികള്‍ ബാക്കിയുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ, സംഗീതസംവിധാനം നിര്‍വഹിച്ച സുഹൈല്‍ ചെറുവാടിയുടെ തന്നെ ശബ്ദത്തില്‍ ആദ്യ ഗാനം അവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട്.

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, കിട്ടാവുന്നതില്‍ വെച്ച് മികച്ച ഗായകരെ കൊണ്ട് തന്നെ പാടിക്കണം എന്നാണു ആഗ്രഹം. ഏതായാലും രണ്ടു മൂന്നു ഗസലുകള്‍ക്കുള്ള സംഗീത സംവിധാനം സുഹൈലിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് കരുതുന്നു.

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

സിദ്ധീക്ക.. said...

ണ്ടും കണ്ടു ,ഇപ്പോള്‍ മാത്രമാണ് കണ്ടത് ഒരു മുതല്‍ കൂട്ടാണ് .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു
ഒരു നാലു വരി പാടി നോക്കി


ശ്രദ്ധേയന്‍ അടിക്കാന്‍ വരുമോ എന്നറിയില്ല. അതു കൊണ്ട്‌ മുഴുവനാക്കുന്നില്ല

mini//മിനി said...

good

അനുരാഗ് said...

വരികള്‍ നന്നായിട്ടുണ്ട്,എല്ലാആശംസകളും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ധനുമാസപ്പുലരി എന്ന പാട്ട്‌ മുഴുവന്‍ ആക്കി

INTIMATE STRANGER said...

കൊള്ളം...

Jenith Kachappilly said...

Nice one :)

Regards
http://jenithakavisheshangal.blogspot.com/

Naseef U Areacode said...

പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ......

MINI.M.B said...

ആദ്യമായി വന്നതാണ്. നന്നായിട്ടുണ്ട്. വീണ്ടും വരാം.

ഉമ്മു അമ്മാര്‍ said...

inganeyum oru blogundo ?/////// ithu njan aadyamaayittu kanukayaa tto... iniyum kaanaam............varikal valare nanayittund

എം പി.ഹാഷിം said...

നന്നായി

Jefu Jailaf said...

നന്നായിരിക്കുന്നു. ഇതും പാടികേള്‍ക്കാം അല്ലെ..

Mohiyudheen Thootha said...

വരികള്‍ നന്നായിട്ടുണ്ട്.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആരെങ്കിലും ഇതിനീണമിട്ട് പാടിയോ ഭായ്..?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ennaalum ente മുരളീമുകുന്ദൻ jii, ബിലാത്തിപട്ടണം BILATTHIPATTANAM. :(

http://sweeetsongs.blogspot.in/2011/07/blog-post.html?showComment=1311367209371#c600646163098362741

കൂടെയുള്ളവര്‍