കണ്ണാടിച്ചില്ലില്‍ എന്നെ കാണുമ്പോള്‍ കരഞ്ഞു പോവാറുണ്ട്. ഉള്ളിലെ വ്രണങ്ങളത്രയും നീറിപ്പഴുക്കുമ്പോഴും നിറഞ്ഞ ചിരിയാല്‍ മുഖം മിനുക്കേണ്ടതോര്ത്ത് പിടഞ്ഞു പോവാറുണ്ട്.
ചാർളി ചാപ്ലിൻ പണ്ട് പറഞ്ഞു.... കണ്ണീർ മഴയത്ത്,ഞാനൊരു ചിരിയുടെ കുട ചൂടി എന്ന് ദിലീപ് പാടിക്കരഞ്ഞപ്പോൾ നമ്മുടെ ഉള്ളും വെന്തു...അതെ,കപടനാട്യങ്ങളിൽ ആത്മഹത്യ ചെയ്തുള്ള ചിരിച്ച് കാണിക്കലുകൾ മാത്രമാണ് ജീവിതം...
നമ്മുടെ വ്രണങ്ങൾ മറച്ചുപിടിയ്ക്കുന്ന കണ്ണാടിയുടെ വൈഭവം അപാരം...അല്ലേ....
അല്ല ശ്രദ്ധേയൻ ചേട്ടാ,ഇത സങ്കടപ്പെടാൻ എന്തുണ്ടായി...
18 comments:
ഞാന്‍! :(
ചാർളി ചാപ്ലിൻ പണ്ട് പറഞ്ഞു....
കണ്ണീർ മഴയത്ത്,ഞാനൊരു
ചിരിയുടെ കുട ചൂടി എന്ന് ദിലീപ് പാടിക്കരഞ്ഞപ്പോൾ നമ്മുടെ ഉള്ളും വെന്തു...അതെ,കപടനാട്യങ്ങളിൽ ആത്മഹത്യ ചെയ്തുള്ള ചിരിച്ച് കാണിക്കലുകൾ മാത്രമാണ് ജീവിതം...
നമ്മുടെ വ്രണങ്ങൾ മറച്ചുപിടിയ്ക്കുന്ന കണ്ണാടിയുടെ വൈഭവം അപാരം...അല്ലേ....
അല്ല ശ്രദ്ധേയൻ ചേട്ടാ,ഇത സങ്കടപ്പെടാൻ എന്തുണ്ടായി...
ആറു വരികളിൽ ഈ അവസ്ഥ അറിയിച്ച എഴുത്തുകാരന് ആശംസകൾ...ഇഷ്ടായി..!
നല്ല വരികള്‍, ആത്മാര്‍ത്ഥമായ് പറഞ്ഞ ഫീലുണ്ട്. കുറച്ച് നേരത്തേക്ക് മാത്രെ ഈ വിഷാദവരികള്‍ വേണ്ടൂ,സ്ഥായിയാക്കണ്ട, വന്നുപോകുന്ന നൊമ്പരച്ചാലുകള്‍..അത് മതി.
പിന്നൊക്കെ തവക്കലത്തു അലള്ളാ...
മനസ്സിന് കണ്ണാടി മുഖമെന്നു പഴമൊഴി...
മനസ്സിനെ മറക്കുന്ന മറയെന്നു പുതുമൊഴി...
എന്തിന്
കണ്ണാടിയിലെ ഞാന്‍ എന്ത് പറയുന്നു
ഹാ.. സത്യം തന്നെ..
മറ്റൊന്നും പറയാന്‍ പറ്റുന്നില്ല. :(
ചെറിയ വരികളില്‍ നല്ല കവിത.. ആശംസകള്‍
ആശംസകള്‍
........:)
വരികൾ ശ്രദ്ധേയമാണ്.
ശ്രദ്ദേയന് ഇനി മുതല്‍ കണ്ണാടിയില്‍ നോക്കേണ്ട ....ആശംസകള്‍
അപ്പോഴും പറഞ്ഞില്ലേ നോക്കണ്ടാ നോക്കണ്ടണ്ടാന്നു..
ഇപ്പൊ എന്തായി ?
കണ്ണാടികള്‍ കള്ളം പറയുന്നു..
പറഞ്ഞത് സത്യമായിരുന്നു. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ കുറേ ആശ്വാസം തന്നു. എല്ലാവര്ക്കും നന്ദി.
കണ്ണാടിചില്ലിനുമപ്പുറത്തെ കാഴ്ചകള്‍ ...
കാണാനാനാകുമ്പോള് വേദനകള്‍ വേദനകളല്ലാണ്ടാവും
Cheruthum manoharavum... Ingane ezhuthan kazhiyuka elupppamalla...
Regards
jenithakavisheshangal.blogspot.com
കാണാനുള്ളത് കാണണം
കണ്ണാടി സത്യം പറയും
Post a Comment