ധനുമാസ പുലരിമഞ്ഞില്‍
കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന് - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...
പാട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന് - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...
പാട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്
മനം കവര്‍ന്നു മധു നുകര്‍ന്ന് പോയതിനാലോ
അതോ - ഏഴഴകിന് മാരിവില്ല് മാഞ്ഞതിനാലോ...
(ധനുമാ സ പുലരിമഞ്ഞില്‍ ..)
പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...
(ധനുമാസ പുലരിമഞ്ഞില്‍ ..)
അതോ - ഏഴഴകിന് മാരിവില്ല് മാഞ്ഞതിനാലോ...
(ധനുമാ
പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...
(ധനുമാസ പുലരിമഞ്ഞില്‍ ..)
28 comments:
പരമാവധി വേഗം പാടി കേള്‍ക്കാന്‍ ഒപ്പം പ്രാര്‍ഥിക്കുമല്ലോ..
പാടി കേള്‍ക്കാന്‍ ആശിക്കുന്നു
aahaa. gasalo!! kollamallo
വരികള്‍ നന്നായിട്ടുണ്ട്. ആരു പാടും...?
എല്ലാ ആശംസകളും.
ആരാണ് പാടുക..?
ആഗ്രഹിക്കുമ്പോള്‍ ഉമ്പായിയില്‍ കുറച്ചു ആഗ്രഹിക്കേണ്ടല്ലോ.. :)
PAAVAM MULLA...HA..HA..
NANNAYITTUNDU KETTO...
kollaam ...
വേഗത്തിലാവാന്‍ പ്രാര്‍ത്ഥന.
തീര്‍ച്ചയായും പ്രാര്‍ഥിക്കാം .... എല്ലാ ആശംസകളും ....
:)
വീണ്ടും ഒരു ഗസൽപ്പൂവു കൂടി...വേഗം പാടൂ
കേൾക്കുമാറാകട്ടെ....
ആരാദ്യം പാടും ? ആരാദ്യം കേള്‍ക്കും ?
പറയാതിനി വയ്യ ! പറയാനും വയ്യ .....
ആദ്യ പാട്ടിന്റെ സംഗീത സംവിധാനം ഏതാണ്ട് പൂര്‍ത്തിയായി. ചില മിനുക്കുപണികള്‍ ബാക്കിയുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ, സംഗീതസംവിധാനം നിര്‍വഹിച്ച സുഹൈല്‍ ചെറുവാടിയുടെ തന്നെ ശബ്ദത്തില്‍ ആദ്യ ഗാനം അവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട്.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, കിട്ടാവുന്നതില്‍ വെച്ച് മികച്ച ഗായകരെ കൊണ്ട് തന്നെ പാടിക്കണം എന്നാണു ആഗ്രഹം. ഏതായാലും രണ്ടു മൂന്നു ഗസലുകള്‍ക്കുള്ള സംഗീത സംവിധാനം സുഹൈലിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് കരുതുന്നു.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
ണ്ടും കണ്ടു ,ഇപ്പോള്‍ മാത്രമാണ് കണ്ടത് ഒരു മുതല്‍ കൂട്ടാണ് .
വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു
ഒരു നാലു വരി പാടി നോക്കി
ശ്രദ്ധേയന്‍ അടിക്കാന്‍ വരുമോ എന്നറിയില്ല. അതു കൊണ്ട് മുഴുവനാക്കുന്നില്ല
വരികള്‍ നന്നായിട്ടുണ്ട്,എല്ലാആശംസകളും.
ധനുമാസപ്പുലരി എന്ന പാട്ട് മുഴുവന്‍ ആക്കി
കൊള്ളം...
പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ......
ആദ്യമായി വന്നതാണ്. നന്നായിട്ടുണ്ട്. വീണ്ടും വരാം.
inganeyum oru blogundo ?/////// ithu njan aadyamaayittu kanukayaa tto... iniyum kaanaam............varikal valare nanayittund
നന്നായി
നന്നായിരിക്കുന്നു. ഇതും പാടികേള്‍ക്കാം അല്ലെ..
വരികള്‍ നന്നായിട്ടുണ്ട്.
ആരെങ്കിലും ഇതിനീണമിട്ട് പാടിയോ ഭായ്..?
ennaalum ente മുരളീമുകുന്ദൻ jii, ബിലാത്തിപട്ടണം BILATTHIPATTANAM. :(
http://sweeetsongs.blogspot.in/2011/07/blog-post.html?showComment=1311367209371#c600646163098362741
Post a Comment