Saturday, November 22, 2014

നില്‍പ്


നിന്നു നിന്ന്
 വേരിറങ്ങിപ്പോവുമ്പോള്‍
അവരും
തളിര്‍ക്കും
പൂക്കും, കായ്ക്കും

വസന്തത്തെ

‪#‎നില്പുസമരമെന്ന്‬
കാലം വിളിക്കും.

4 comments:

ajith said...

കാലം പറയും!

സൗഗന്ധികം said...

ശ്രദ്ധേയം തന്നെയാ നില്‌പ്‌
ശ്രദ്ധേയൻ തന്ന ഈ 'നിൽപും'.

ഇഷ്ടമായി

ശുഭാശംസകൾ.....

ബഷീർ said...
This comment has been removed by the author.
ബഷീർ said...

ഇടക്കൊന്നു ചുംബിച്ചിരുന്നെങ്കിൽ ചാനൽ മഴ പെയ്തവർക്ക് വളമായേനേ..!

കൂടെയുള്ളവര്‍