Monday, January 18, 2016

ജീവനുള്ള നാലു കവിതകള്‍




ജീവിതം
----------
ഉത്തരത്തില്‍ നിന്നും
ചോദ്യം കണ്ടെത്താനാവുന്ന 
കണക്ക്


മനസ്സ്
---------
ആകാശം പ്രതിഫലിപ്പിക്കുന്ന 
പുഴ



പ്രണയം
------------
പൊടിപിടിച്ച 
ഗ്രാമത്തിനു മേല്‍ പെയ്യുന്ന 
മഴ


സൗഹൃദം
------------
സ്കൂള്‍ വിട്ടോടിപ്പോകാനൊരു
നാട്ടുമാവ് 

2 comments:

ajith said...

കൊള്ളാം.
ഫേസ് ബുക്കിൽ കണ്ടിരുന്നു.

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

കൊച്ചു വാക്കുകളില്‍ കണ്ടെത്തുന്ന വലിയ കാഴ്ച്ചകള്‍

കൂടെയുള്ളവര്‍