Saturday, November 22, 2014

വര്‍ണം



പച്ച മുസ്‌ലിമിനും
കാവി സംഘിക്കും
ചുവപ്പ് സഖാവിനും
മഞ്ഞ ദളിതനും
പകുത്തു കൊടുത്തു.
നടുറോട്ടില്‍
അനാഥമായ
കറുപ്പ്
വെള്ള പുതച്ച് കിടന്നു.

1 comment:

ആൾരൂപൻ said...

"ശ്രദ്ധേയ"മായിട്ടുണ്ട്!!!!!!

കൂടെയുള്ളവര്‍