അടുത്തിടം വരെ ചാറ്റിലും വാളിലും ഹായ് ബായ് പറഞ്ഞൊരാളുണ്ട് പത്രത്താളിലെ മീസാന്‍കല്ലുകള്‍ക്കിടയില്‍ അതേപോലെ ചിരിക്കുന്നു. ഹൃദയം കൊണ്ടൊരു ഇഷ്ടം കൊടുത്തു പിന്നാലെ വന്നേക്കാമെന്ന് കമന്റും.
എന്തെളുപ്പത്തിലാണ് ഒരു പ്രൊഫൈല്‍ ഫോട്ടോ ചരമകോളത്തിലേക്ക് മാറ്റിപ്പതിക്കുന്നത്!
2 comments:
ഒരു കബറടക്കം കഴിഞ്ഞ് വന്നതെയുള്ളു..
കവിതപോലെത്തന്നെ കാലത്തിലകപ്പെട്ട ക്ഷണികജീവിതം...
ക്ഷണികമല്ലേ?????
Post a Comment