Monday, September 19, 2016

നീതി


പൂമരമേ,
നിന്നോടൊപ്പം 
തളിര്‍ത്തും വളര്‍ന്നും
കായ്ച്ചും പൂത്തും 
വേരൊട്ടി കിടന്നിട്ടും 
എനിക്കിപ്പൊഴും
നിഴലെന്നു പേര്!

1 comment:

സുധി അറയ്ക്കൽ said...

നിഴലെന്നെങ്കിലും പേരുണ്ടല്ലോ.

കൂടെയുള്ളവര്‍